തൃശ്ശൂര്‍ : ഗ്രാനൈറ്റ് വ്യാപാരിയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ആദായ നികുതി ഉദ്യോഗസ്ഥര്‍ തൃശ്ശൂരില്‍ അറസ്റ്റിലായി. പി ജോസ്, വിന്‍സെന്റ് ജോസഫ് എന്നിവരെയാണ് സി ബി ഐ അറസ്റ്റു ചെയ്തത്.
നികുതി ബാധ്യത കുറച്ചുനല്‍കാമെന്ന് വാഗ്ദാനം നല്‍കി ഇരുവരും വ്യാപാരിയില്‍നിന്ന് കൈക്കൂലി ആവശ്യപ്പെട്ടു. ആദായ നികുതി അടയ്‌ക്കേണ്ടതുക പത്തുലക്ഷത്തില്‍നിന്ന് ഒരുലക്ഷമായി കുറയ്ക്കാം എന്നായിരുന്നു വാഗ്ദാനം. ഇതിനുവേണ്ടി ശനിയാഴ്ച രാവിലെ താമസ സ്ഥലത്തുവച്ച് പത്തുലക്ഷംരൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. തുടര്‍ന്ന് ഇരുവരുടെയും താമസ സ്ഥലത്തും ഓഫീസിലും സി ബി ഐ റെയ്ഡ് നടത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rade, Police, case, Arrested.

No comments:
Post a Comment