കൊച്ചി: ആനയെ ആനയായും ചേനയെ ചേനയായും തിരിച്ചറിയാനുള്ള വിവേചനം പത്രക്കാര്‍ക്ക് മാത്രമല്ല മനുഷ്യര്‍ക്കും അവകാശപ്പെടവുന്ന ഒരു ഗുണമാണന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍.
തിരഞ്ഞെടുപ്പ് കാലത്ത് ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ബാലചന്ദ്രമേനോന്‍ മാധ്യമങ്ങളെ കളിയാക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ആര് ഭരിക്കണമെന്ന് ചര്‍ച്ചചെയ്യേണ്ട തിരഞ്ഞെടുപ്പില്‍ സരിതയ്ക്കും ബിജുവിനും പിന്നാലെ കാമറയുമായി നടക്കുകയാണ് മാധ്യമങ്ങളെന്ന് അദ്ദേഹം പരിഹസിക്കുന്നു
'ഇത് തെരഞ്ഞെട്പ്പാണ്. അതായതു, നമ്മുടെ വിലപ്പെട്ട അമ്മയെ ( ഭാരതാംബയെ!) അടുത്ത അഞ്ചു വര്‍ഷത്തേക്ക് മാന്യമായി സംരക്ഷിക്കാനായി ഒരു സംവിധാനം കണ്ടെത്തേണ്ട സമയം. .എന്നാല്‍ ഇവിടെ നടക്കുന്നത് കണ്ടിട്ട് മനസ്സുനോവുന്നു. ഓരോ സര്‍ക്കാരും മാറിമാറി ഭരിച്ചു തന്റെ തലയ്ക്കു മീതെ അടിച്ചേല്‍പ്പിച്ച ബാധ്യത മനസ്സിലാക്കാത്ത സാധാരണ പൌരനകട്ടെ ചുവരെഴുതിയും പൊരിയുന്ന വെയിലില്‍ ജാഥ നടന്നും വിയര്‍പ്പോഴുക്കുന്നു . ഇതിനിടയില്‍ എവിടുന്നോ സരിത എന്ന മഹിളാമണി കാണാനഴകുള്ള ചേലയും ചുറ്റി പൊട്ടിവീഴുന്നു .അവള്‍ക്കു ചുറ്റും ചക്കച്ചുളയില്‍ പൊതിയുന്ന ഈച്ചകള്‍ പോലെ ക്യാമറക്കൂട്ടം..

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Balachandramenon, Fb-post.

No comments:
Post a Comment