സ്വന്തം കിടപ്പറ രംഗങ്ങള്‍ ഇന്റര്‍നെറ്റിലിട്ട് പുലിവാല്‍ പിടിച്ചിരിക്കുകയാണ് ബോളിവുഡ് നടിയും പാക് സ്വദേശിനിയുമായ നടി മീരയും ഭര്‍ത്താവും. ഇവരുടെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി മാറിയതോടെ കോടതിയിലെത്തിയ പരാതിയെ തുടര്‍ന്ന് മീരയ്ക്കും ഭര്‍ത്താവ് നവിദ് ഷഹ്‌സാദ് എന്നിവര്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസമായി ഇവരുടെ വീഡിയോ പല വെബ്‌സൈറ്റുകളില്‍ പടരുകയായിരുന്നു. ഇവരുടെ ചെയ്തി മുസ്ലിം സംസ്‌കാരത്തിന് നിരക്കാത്തതാണെന്നും അതിനാല്‍ എത്രയുംവേഗം ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
എന്നാല്‍ വീഡിയോ വ്യാജമാണെന്നാണ് മീര പറയുന്നത്. തന്റെ മുഖ സാദൃശ്യമുള്ള മറ്റാരോ ആണ് വിഡിയോയില്‍ ഉള്ളതെന്ന് മീര പറയുന്നു. വീഡിയോ പടരുന്നത് തടയണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

No comments:
Post a Comment