Latest News

റിട്ട.പ്രധാനാധ്യാപിക പി.ടി. കല്യാണി നിര്യാതയായി

നീലേശ്വരം: എന്‍കെബിഎം എയുപി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപികയും പരേതനായ കെ.വി. ചന്തന്റെ ഭാര്യയുമായ പള്ളിക്കര വിന്‍ഷ നിവാസിലെ പി.ടി. കല്യാണി (77) നിര്യാതയായി. 

മക്കള്‍: കെ.വി. ശ്യാമളവല്ലി (സബ് എന്‍ജിനിയര്‍, കെഎസ്ഇബി ചോയ്യംകോട്), അനില്‍കുമാര്‍ (യുഎസ്എ), ആനന്ദവല്ലി (അധ്യാപിക, തളങ്കര എഎല്‍പിഎസ്), പരേതനായ സുനില്‍കുമാര്‍. മരുമക്കള്‍: കെ. വിശ്വനാഥന്‍ (എസ്.ഐ, റയില്‍വേ പൊലീസ്, കാസര്‍കോട്), കെ. ദാമോദരന്‍ (എഇഒ ഓഫിസ്, കാസര്‍കോട്), എസ്. ഷീജ (പ്ലാനിങ് ഓഫിസര്‍, കോഴിക്കോട്), കെ. രൂഷ്മ (യുഎസ്എ). സഹോദരങ്ങള്‍: ജാനകി, ചിരുത

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.