വൈപ്പിന്‍: വിദ്യാര്‍ഥിനിയുടെ ഫേസ് ബുക്കില്‍ അശ്ലീല ചിത്രം പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മാലിപ്പുറം വളപ്പ് സ്വദേശിനിയായ വിദ്യാര്‍ഥി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ഞാറക്കല്‍ പോലീസാണ് കേസന്വേഷിക്കുന്നത്.
വളപ്പ് സ്വദേശികളായ രണ്ടു യുവാക്കളും ഒരു പെണ്‍കുട്ടിയുമാണ് എതിര്‍കക്ഷികള്‍. പെണ്‍കുട്ടിക്കു പരാതിക്കാരിയായ വിദ്യാര്‍ഥിനിയെ പരിയചമുണ്ട്. അതേസമയം അശ്ലീല ചിത്രം പോസ്റ്റ് ചെയ്തത് കൂടെയുള്ള യുവാക്കളാണെന്നാണു സൂചന. പ്രതികള്‍ക്കെതിരെ ഐടി ആക്ട് അനുസരിച്ച് കേസെടുക്കുമെന്നാണ് അറിവ്.

No comments:
Post a Comment