കൊച്ചി: സ്വര്‍ണ്ണവില പവന് 160 രൂപ കുറഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2715 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
21,720 രൂപയാണ് പവന്റെ വില. കഴിഞ്ഞ ദിവസം 21,880 രൂപയായിരുന്നു പവന്റെ വില. ഗ്രാമിന് 2735 ഉം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gold-Rate, Kochi.
No comments:
Post a Comment