കണ്ണൂര്‍: എ.പി. അബ്ദുല്ലക്കുട്ടി എംഎല്‍എ തിരഞ്ഞെടുപ്പു പ്രചാരണ രംഗത്തു പ്രത്യക്ഷപ്പെട്ടു.കണ്ണൂര്‍ പള്ളിപ്പുറത്താണ് അബ്ദുല്ലക്കുട്ടി കെ.സുധാകരനു വേണ്ടി ഞായറാഴ്ച രാവിലെ വോട്ടു ചോദിക്കാനിറങ്ങിയത്. അബ്ദുല്ലക്കുട്ടിയെ ഉപരോധിക്കില്ലെന്നു ഡിവൈഎഫ്ഐ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
പ്രചാരണത്തില്‍ നിന്നു തന്നെ ആരും വിലക്കിയിട്ടില്ലെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു. ഡിസിസി തന്നെ വിലക്കിയെന്ന പ്രചാരണം തെറ്റാണ്. പിണറായി വിജയന്‍ ഡിവൈഎഫ്ഐക്കാരെ വിട്ട് തന്നെ തല്ലിക്കുന്നതിനു പകരം കുഞ്ഞനന്തനോടു പറഞ്ഞു തന്നെ കൊല്ലിക്കുന്നതായിരുന്നു നല്ലത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
വെള്ളിയാഴ്ച കണ്ണൂരില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത യുഡിഎഫ് തിരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ അബ്ദുല്ലക്കുട്ടിയെ പങ്കെടുപ്പിച്ചിരുന്നില്ല. സരിതയുടെ പരാതിയില്‍ അബ്ദുല്ലക്കുട്ടിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 12ന് ഡിവൈഎഫ്ഐ അദ്ദേഹത്തെ ഉപരോധിച്ചിരുന്നു.
പ്രചാരണത്തില്‍ നിന്നു തന്നെ ആരും വിലക്കിയിട്ടില്ലെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു. ഡിസിസി തന്നെ വിലക്കിയെന്ന പ്രചാരണം തെറ്റാണ്. പിണറായി വിജയന്‍ ഡിവൈഎഫ്ഐക്കാരെ വിട്ട് തന്നെ തല്ലിക്കുന്നതിനു പകരം കുഞ്ഞനന്തനോടു പറഞ്ഞു തന്നെ കൊല്ലിക്കുന്നതായിരുന്നു നല്ലത്.
കൊലപാതക രീതിയുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ ലേഖനമെഴുതിയതിനെ തുടര്‍ന്നാണ് തന്നെ സിപിഎം വേട്ടയാടുന്നതെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment