ഉദുമ: തണല്‍ ചാരിററബിള്‍ ട്രസ്റ്റ് എരോല്‍ മംഗലാപുരം ഏനപ്പോയ മെഡിക്കല്‍ കേളേജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി. വിവിധ വിഭാഗങ്ങളിലായി 30ല്‍ പരം ഡോക്ടര്‍മാരുടെ സൗജന്യ സേവനം ക്യാമ്പിലെത്തിയ നൂറുകണക്കിന് രോഗികള്‍ക്ക് ആശ്വാസമായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ക്യാമ്പ് കാപ്പില്‍ കെ.ബി.എം ഷെരീഫ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ ബങ്കണ ഹസ്സന്‍ ഹാജി അധ്യക്ഷത വഹിച്ചു. ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, അഡ്വ. എം.സി ജോസ്, ബി. നാരായണന്‍, മുല്ലച്ചേരി അബ്ദുല്‍റഹിമാന്‍ ഹാജി, കെ.എ മുഹമ്മദാലി, പി. മുഹമ്മദ് കുഞ്ഞി ഹാജി, പി. മൊയ്തീന്‍കുഞ്ഞി, മൂസ മുഹമ്മദ്, സാജിദ് സുല്‍ത്താന്‍, എം.എം അബ്ദുല്ലകുഞ്ഞി, അബ്ദുല്‍ നാസര്‍, അഷ്‌റഫ് ബദരിയ, ഗഫൂര്‍ എരോല്‍, അഷ്‌റഫ് അക്കര, കുഞ്ഞഹമ്മദ് ഹാജി ബദരിയ, സാബിര്‍ കൊച്ചി, മൂനീര്‍ ആലിക്കുഞ്ഞി, റഫീഖ്, റിയാസ്, തുടങ്ങിയവര്‍ സംബന്ധിച്ചു.
ഷെരീഫ് എരോല്‍ സ്വാഗതവും, അബ്ദുല്‍ റശീദ് മൊട്ടയില്‍ നന്ദിയും പറഞ്ഞു.
ഷെരീഫ് എരോല്‍ സ്വാഗതവും, അബ്ദുല്‍ റശീദ് മൊട്ടയില്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment