മലേഷ്യയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ വിമാനം കണ്ടെത്തിയെന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നത് മാല്‍വെയറുകള്‍. ഹാക്കര്‍മാര്‍ അവരുടെ ആവശ്യങ്ങള്‍ക്കായുള്ള വിവര ശേഖരണത്തിനാണ് ഈ മാല്‍വെയറുകള്‍ ഉപയോഗിക്കുന്നത്. വായനക്കാര്‍ ഇഷ്ടപ്പെടുന്ന വാര്‍ത്തകളെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തുന്നത് ഹാക്കര്‍മാരുടെ സ്ഥിരം രീതിയാണ്. വാര്‍ത്തകള്‍ എന്ന വ്യാജേന ഹാക്കര്‍മാര്‍ പ്രചരിപ്പിക്കുന്നത് വൈറെസുകളും, സ്‌പൈവെയറുകളും, മാല്‍വെയറുകളുമാണ്.
മലേഷ്യയില്‍ നിന്നും കാണാതായ വിമാനം കണ്ടെത്തിയെന്ന തരത്തിലുള്ള വാര്‍ത്തയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഹാക്കര്‍മാരുടെ വെബ്‌സൈറ്റുകളിലേക്ക് റീഡയറക്റ്റ് ചെയ്യപെടുകയാണ് ചെയ്യുന്നത്. ആ വെബ്‌സൈറ്റില്‍ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉണ്ടാകും. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വീഡിയോ ലോഡ് ആകണമെങ്കില്‍ ഈ വാര്‍ത്ത ഷെയര്‍ ചെയ്യണം എന്ന സന്ദേശം ലഭിക്കും. ഇത് യൂസേഴ്‌സ് ഷെയര്‍ ചെയ്യുന്നതോടെ വാര്‍ത്തക്ക് കൂടുതല്‍ വിശ്വാസ്യത കൈവരികയും വൈറസിനെ കൂടുതല്‍ വ്യാപിപ്പിക്കാന്‍ സാധിക്കുകയും ചെയ്യും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment