കൊച്ചി: ട്രാഫിക് വാര്‍ഡന്‍ പത്മിനിയെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ച കോട്ടയം സ്വദേശിയായ ദീപനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പനങ്ങാട് എസ്‌ഐ എം.ബി.ശ്രീകുമാര്‍ പറഞ്ഞു.
അതേസമയം അമിതമായി ഉറക്കഗുളികകള്‍ കഴിച്ചതിനെ തുടര്‍ന്നു മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള പത്മിനി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. രണ്ടു ദിവസം മുന്‍പ് ഉറക്കഗുളിക അമിതമായി കഴിച്ചതിനെത്തുടര്‍ന്നാണു പത്മിനിയെ ആശുപത്രിയിലെത്തിച്ചത്.



No comments:
Post a Comment