ചെറുവത്തൂര്‍: അബദ്ധത്തില്‍ പുഴയില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ചെറുവത്തൂര്‍ കൈതക്കാട് പൂഴിക്കടവില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി നിസാമുദ്ദീന്റെ മകന്‍ ഫവാസ്(മൂന്നര)ആണ് മരിച്ചത്.
പുഴയോരത്തു കൂട്ടിയിട്ട പൂഴിയില്‍ കളിക്കുന്നതിനിടെ കാല്‍തെറ്റി കൈതക്കാട് പുഴയില്‍ വീഴുകയായിരുന്നു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ സംഭവമുണ്ടായത്. മാതാവ്: ജുബൈരിയ.

No comments:
Post a Comment