മംഗലാപുരം: ഉഡുപ്പിയില്‍ താമസമാക്കിയ തമിഴ്‌നാട്ടുകാരായ ദമ്പതിമാരുുടെ മകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പതിനാറുകാരനെ പോലീസ് അറസ്റ്റ്‌ചെയ്തു. ഉഡുപ്പി സ്വദേശിയായ കുട്ടിയാണ് അറസ്റ്റിലായത്.
മാര്‍ച്ച് അഞ്ചിനാണ് തമിഴ്‌നാട്ടുകാരായ നാഗരാജിന്റെയും ആശയുടെയും അഞ്ചുവയസ്സുള്ള മകന്‍ നവീനിനെ കാണാതാവുന്നത്. ഏറെദിവസത്തെ തിരച്ചിലിനുശേഷം വീട്ടിനടുത്തുനിന്ന് കുഞ്ഞിന്റെ തലയോട്ടി കണ്ടെടുത്തിരുന്നു. ഇതിനുശേഷം പോലീസ് ഗൗരവമായ അന്വേഷണമാണ് നടത്തിവന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് അറസ്റ്റ്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Manglore, Murder-Case, Arrested.

No comments:
Post a Comment