കോല്‍ക്കത്ത: കോളജ് വിദ്യാര്‍ഥിനിയെ ഫേസ്ബുക്ക് സുഹൃത്ത് മാനഭംഗപ്പെടുത്തി. തെക്കന്‍ കൊല്‍ക്കത്തയിലെ ഒരു പ്രമുഖ കോളജില്‍ പഠിക്കുന്ന 19 കാരിയാണ് പീഡനത്തിനിരയായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് പെണ്‍കുട്ടിയെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ സംഭവവുമായി ബന്ധപ്പെട്ട് മിഡ്‌നാപ്പൂര്‍ സ്വദേശിയായ ഗ്രാഫിക് ഡിസൈനര്‍, ശുഭോദിപ് പോളിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഒരുവര്‍ഷം മുമ്പാണ് ഇവര്‍ ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളായത്. ബന്ധം ദൃഢമായതോടെ പെണ്‍കുട്ടിയെ നേരില്‍ കാണാണമെന്നു പോള്‍ ആവശ്യപ്പെട്ടു. പോള്‍ നിരന്തരം ആവശ്യപ്പെട്ടതോടെ വിദ്യാര്‍ഥിനി കാണാന്‍ സമ്മതിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പോളിന്റെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസമെത്തിയ വിദ്യാര്‍ഥിനിയെ പോള്‍ മാനഭംഗപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

No comments:
Post a Comment