കൊച്ചി: മാതൃഭൂമിയില്‍ തന്റെ പ്രസംഗം വളച്ചൊടിച്ചതിനെ പരിഹസിച്ച് നടി റിമാ കല്ലിങ്കല്‍. ലോക വനിതാ ദിനത്തിന്റെ ഭാഗമായി കേരള വികാസ് കേന്ദ്രത്തിന്റെ സാമൂഹിക പ്രതിബദ്ധതയുള്ള അഭിനേത്രിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി റിമ നടത്തിയ പ്രസംഗം വളച്ചൊടിച്ച് റിപ്പോര്‍ട്ട് ചെയ്തിനെ പരിഹസിച്ചാണ് ഫേസ്ബുക്കിലൂടെ നടി രംഗത്തുവന്നത്. താന്‍ പറഞ്ഞ കാര്യം വേറൊരു രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി ലേഖകനെ 'അതല്ലല്ലോ ഞാന്‍ പറഞ്ഞ കിനാശേരി'യെന്നാണ് റിമ പരിഹസിക്കുന്നത്.
സ്ത്രീകള്‍ ആറു മണിക്ക് മുന്‍പേ വീട്ടില്‍ കയറാനല്ല, മറിച്ച് പുരുഷന്‍മാരെ സ്ത്രീകളെ ബഹുമാനിക്കാനാണ് പഠിപ്പിക്കേണ്ടത് എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് പ്രസംഗത്തില്‍ താന്‍ പറഞ്ഞതെന്ന് റിമ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ പെണ്ണുങ്ങളെ വിലക്കുകയല്ല, ആണുങ്ങളെ മര്യാദ പഠിപ്പിക്കുകയാണ് വേണ്ടതെന്നാണ് റിമ പ്രസംഗിച്ചതെന്നാണ് പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
റിമയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്
'ഇന്ന് ലോക വനിതാ ദിനം ആയിട്ട് സ്ത്രീകള്ക്ക് എതിരെ ഉള്ള ക്രുരതകല്ലേ കുറിച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹികുന്നില്ല.
സ്ത്രീകല്ലേ 6 മണിക്ക് മുമ്പേ വീട്ടില്‍ കയറാന്‍ അല്ല പക്ഷെ പുരുഷന്മാരെ സ്ത്രീകല്ലേ ബഹുമാനികാന്‍ ആണ് നമ്മള്‍ പടിപ്പികെന്ടാതെ എന്ന് ഞാന്‍ വിശ്വസിക്കുന്നു . എന്‌ടെ ജീവിതത്തില്‍ എന്നെ ഏറ്റവും സ്‌നേഹിച്ച , മനസിലാകിയ , കരുത്ത് പകര്‍ന്ന എന്‌ടെ അച്ഛനെ , ഏട്ടനെ , നല്ല ആണ്‍ സുഹൃതുകല്ലേ ഞാന്‍ ഇവിടെ ഓര്‍കുന്നു !'
ഇതല്ലല്ലോ മാത്രുഭുമിയിലെ ജൗര്‍നലിസ്റ്റ് ചേട്ടാ ഞാന്‍ ഉദേശിച്ച കിനാശേരി...
റിമ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rima Kallingal, Speach, Face Book Post.

No comments:
Post a Comment