Latest News

സഹപാഠികള്‍ കളിയാക്കിയതില്‍ മനം നൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചു

കാഞ്ഞങ്ങാട്: സഹപാഠികള്‍ കളിയാക്കിയതില്‍ മനം നൊന്ത് വിദ്യാര്‍ത്ഥിനി അമിതമായി ഗുളികകള്‍ കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു.

കണ്ണൂരില്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിനിയായ പടന്നക്കാട് മൂവാരിക്കുണ്ടിലെ പത്തൊമ്പതുകാരിയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.

വിദ്യാര്‍ത്ഥിനി അത്യാസന്ന നിലയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സഹപാഠികള്‍ കോളജില്‍ വെച്ച് കളിയാക്കിയതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നു കരുതുന്നു.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Suicide Attempt, Hospital Treatment, Student

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.