ആലുവ: ആലുവയില്‍ ട്രെയിനിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാലുപേര്‍ മരിച്ചു. കമ്പനിപ്പടിക്കടുത്ത് രാവിലെ ഏഴുമണിക്കാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കട്ടപ്പന സ്വദേശിയായ സുധീര്‍ (56) ഭാര്യ ബിന്ദു (46) മകള്‍ നിഖില (15), ആലുവ സ്വദേശി നിധിന്‍ (19) എന്നിവരാണ് മരിച്ചത്. കൂട്ടആത്മഹത്യയെന്ന് സംശയമുണ്ട്.
കഴിഞ്ഞ പത്തുവര്‍ഷമായി നിധിന്റെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു മൂന്നംഗകുടുംബം. നിഖില ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Train-Accident, Aluva.

No comments:
Post a Comment