അടിവസ്ത്രം ഉപേക്ഷിച്ച് ആരാധനയ്‌ക്കെത്താന്‍ വനിതാ വിശ്വാസികളോട് കെനിയന്‍ പാസ്റ്ററുടെ കല്‍പന. ക്രിസ്തുവിന്റെ ആത്മാവിനെ തുറന്ന മനസ്സോടെ സ്വീകരിക്കാന്‍ അടിവസ്ത്രമുപേക്ഷിക്കണമെന്നാണ് പാസ്റ്റര്‍ സ്ത്രീകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത് സംബന്ധിച്ച നിയമവും പാസ്റ്ററുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പാസാക്കി. കെനിയയിലെ ഒരു വെബ് പോര്‍ട്ടലാണ് ഇക്കാര്യം പുറത്തു വിട്ടത്. ക്രിസ്തു സ്ത്രീകളുടെ ശരീരങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ അടിവസ്ത്രം പൂര്‍ണമായും ഒഴിവാക്കണമെന്ന് പാസ്റ്റര്‍ പറയുന്നു. സത്രീകള്‍ അടിവസ്ത്രങ്ങള്‍ അണിയുന്നത് ദൈവീക തീരുമാനങ്ങള്‍ക്ക് എതിരാണെന്നും പാസ്റ്റര്‍ വാദിക്കുന്നു.
പെണ്‍മക്കള്‍ അടിവസ്ത്രം ഇല്ലാതെയാണ് പള്ളിയില്‍ വരുന്നതെന്ന് അമ്മമാര്‍ ഉറപ്പാക്കണമെന്നും ആരെങ്കിലും രഹസ്യമായി അടിവസ്ത്രം ധരിച്ചുവെന്ന് കണ്ടെത്തിയാണ് കടുത്ത ശിക്ഷ നല്‍കുമെന്നും പാസ്റ്റര്‍ വിശ്വാസികളോട് ഉത്തരവിട്ടിരിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Church, Keniya.

No comments:
Post a Comment