ലണ്ടന്‍:: 201 ദക്ഷിണാഫ്രിക്കയില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ വാക്ക വാക്ക എന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗികഗാനത്താല്‍ ലോകം മുഴുവന്‍ ഇളക്കിമറിച്ച കൊളംബിയന്‍ പോപ് ഗായിക ഷക്കീറ വീണ്ടുമെത്തുന്നു.
ഈ ലോകകപ്പിന് ഷക്കീറ മറ്റൊരു ഗാനവുമായാണെ എത്തുന്നത്. ലാ, ലാ, ലാ എന്ന തുടക്കമുള്ള ഗാനത്തിന്റെ പ്രൊമോ ലണ്ടനില്‍ പുറത്തിറക്കി. ഗാനത്തിന്റെ പൂര്‍ണമായ പതിപ്പ് പിന്നീട് പുറത്തിറക്കും. ലോകകപ്പ് സംപ്രേക്ഷണ അവകാശം നേടിയെടുത്ത ഇഎസ്പിഎന്‍സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് പ്രൊമോ പുറത്തിറക്കിയിരിക്കുന്നത്.
ഷക്കീറ ആലപിക്കുന്ന ലാ ലാ ലാ എന്ന ഗാനം ലോകകപ്പിന്റെ രണ്ടാം ഔദ്യോഗിക ഗാനമായി ഉള്‍പ്പെടുത്തും. ഷക്കീറയുടെ ഡെയര്‍ എന്ന പുതിയ ഗാനത്തിന്റെ വരികള്‍ മാറ്റങ്ങള്‍ വരുത്തിയാണ് ലാ ലാ ലാ എന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

No comments:
Post a Comment