മലപ്പുറം: എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം പോളിംങ്ങ് സ്റ്റേഷനില്‍ നിന്നും അഴിച്ചുമാററി പാവം ഉദ്യോഗസ്ഥര്‍ വിയര്‍ത്തൊലിച്ചു. പാലക്കുഴി കെ.കെ.എം സ്‌കൂളിലാണ് രസകരമായ സംഭവം അരങ്ങേറിയത്.
മണ്ഡലത്തിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി നാസറുദ്ദീന്‍ എളമരത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ഫാന്‍ ബൂത്തില്‍ നിന്ന് അഴിച്ചുമാറ്റണമെന്ന് ഒരു സംഘം ആളുകള്‍ ആവശ്യപ്പെട്ടു. ഫാന്‍ അഴിച്ചുമാറ്റുകയും ചെയ്തു. പാവം ഉദ്യോഗസ്ഥര്‍ വേനല്‍ചൂടില്‍ രാവിലെമുതല്‍ വൈകീട്ട് വരെ വിയര്‍ത്തിരിക്കേണ്ടിവന്നു.
No comments:
Post a Comment