ഏപ്രില്‍ മൂന്നിനാണ് ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് പ്രാചരണത്തിനെത്തിയ പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഇരുവരുടെയും തലയ്ക്കും ശരീര ഭാഗങ്ങളിലും മൂര്‍ച്ചയേറിയ ആയുധങ്ങള്‍കൊണ്ടുള്ള മുറിവുകള്‍ ഉണ്ടായിരുന്നു. ഒരു കേസില്‍ പ്രതിയായ ഇവരുടെ മകന് റോജോയെ പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഒന്നര വര്‍ഷമായി റോജോ ഒളിവിലാണ്.
Home
Arrested
Kerala
Murder-case
News
Police
കേരളം
കേരള വാര്‍ത്ത
പറവൂര്‍ ഇരട്ടക്കൊല: ഒരാള്‍ അറസ്റ്റില്‍
പറവൂര്‍ ഇരട്ടക്കൊല: ഒരാള്‍ അറസ്റ്റില്‍
ഏപ്രില്‍ മൂന്നിനാണ് ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് പ്രാചരണത്തിനെത്തിയ പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഇരുവരുടെയും തലയ്ക്കും ശരീര ഭാഗങ്ങളിലും മൂര്‍ച്ചയേറിയ ആയുധങ്ങള്‍കൊണ്ടുള്ള മുറിവുകള്‍ ഉണ്ടായിരുന്നു. ഒരു കേസില്‍ പ്രതിയായ ഇവരുടെ മകന് റോജോയെ പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഒന്നര വര്‍ഷമായി റോജോ ഒളിവിലാണ്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കണ്ണൂര്‍: വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതിയായ അഡ്വ. കെ വി ഷൈലജയുടെ സഹോദരി കെ വി ജാനകിയെ പയ്യന്നൂര്‍ പോലീസ് അറസ്...
-
ന്യൂഡൽഹി: കർണാടക ഊർജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതികളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 11 കോടി...
-
കണ്ണൂർ: വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട കമിതാക്കൾ വിവാഹിതരായി കോടതിയിൽ ഹാജരായപ്പോൾ വധൂ-വരൻമാരുടെ ബന...
-
റാഞ്ചി: ദൈവ പ്രീതിക്കായി പ്രാര്‍ത്ഥനകളും പൂജകളും നടത്താറുണ്ട്. എന്നാല്‍ ജാര്‍ഖണ്ഡിലെ യുവാവ് ചെയ്തത് ഇത്തിരി കടത്തുപോയി. ദൈവപ്രീതിക്കായി സ...
-
ഉദുമ: എസ്എഫ്ഐ ഉദുമ ഗവ. സയൻസ് അൻഡ് കോളേജ് യൂണിറ്റ് കമ്മിറ്റി അഹമ്മദ് അഫ്സൽ പാലിയേറ്റിവ് കെയർ ഉദ്ഘാടനത്തിന്റെ ഭാഗമായി എൻഡോസൾഫാൻ ദുരിതബാധി...

No comments:
Post a Comment