Latest News

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന എസ് പി ഓഫീസ് ജീവനക്കാരി മരിച്ചു

ഉദുമ: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മംഗളൂരു പോലീസ് സൂപ്രണ്ട് ഓഫീസിലെ ജീവനക്കാരി മരിച്ചു. മുതിയക്കാലിലെ കെ തങ്കമണിയാ(43)ണ് മരിച്ചത്. ഒരാഴ്ചയായി മംഗളൂരു സ്വകാര്യാശുപത്രിയില്‍ ചികിത്സയിരുന്നു.

പരേതനായ ഹരീന്ദ്രനാണ് ഭര്‍ത്താവ്. മക്കള്‍: തേജ്വിസനി. മാധവിയുടെയും പരേതനായ കെ വി നാരായണന്റെയും മകളാണ് തങ്കമണി. സഹോദരങ്ങള്‍: കെ വി രാധ, ശൈലജ.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.