Latest News

നടന്‍ ആസിഫ് അലിക്ക് ആണ്‍ കുഞ്ഞ് പിറന്നു

കൊച്ചി: മലയാള സിനിമയിലെ ന്യൂജനറേഷന്‍ നായകന്മാരിലെ ശ്രദ്ധേയനായ നടന്‍ ആസിഫ് അലിക്ക് ആണ്‍ കുഞ്ഞ് പിറന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആസിഫ് അച്ഛനായ വിവരം ലോകത്തെ അറിയിച്ചത്.

‘ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഞങ്ങള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. ജീവിതത്തിലെ സുഖത്തിലും ദുഖത്തിലും പിന്തുണച്ച സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദി’ ആസിഫ് ഫേസ്ബുക്കില്‍ കുറിച്ചു.

2013 മെയ് 26ന് ആയിരുന്നു ആസിഫിന്റെ വിവാഹം. കണ്ണൂര്‍ താണ ‘മെഹസി’ല്‍ എ.കെ.ടി.ആസാദിന്റെയും മുംതാസിന്റെയും മകള്‍ സമയാണ് ആസിഫിന്റെ ഭാര്യ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Actor, Asif Ali, Son.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.