കാസര്‍കോട്: സ്വര്‍ണ്ണക്കട്ടി കഷ്ണങ്ങളാക്കി ചോക്കലേറ്റിനു അകത്താക്കി കടത്തിയ കേസില്‍ അറസ്റ്റിലായ പ്രതിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. മഞ്ചേശ്വരം കടമ്പാര്‍ അസീസ് മന്‍സിലിലെ അബ്ദുല്‍ ബഷീറിന്റെ വീട്ടിലാണ് കാസര്‍കോട് കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.
കൊച്ചി കസ്റ്റംസിന്റെ സര്‍ച്ച് വാറന്റ് പ്രകാരമാണ് റെയ്ഡ്. റെയ്ഡില്‍ ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞ മാസം 12ന് മുംബൈ ചത്രപതി ശിവാജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് അബ്ദുല്‍ബഷീര്‍ അറസ്റ്റിലായത്. ഗള്‍ഫില്‍ നിന്നും കടത്തിക്കൊണ്ടുവന്ന ഒരു കിലോ സ്വര്‍ണ്ണവുമായിട്ടായിരുന്നു അറസ്റ്റ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gold Case, Police, Arrested, House, Rade.

No comments:
Post a Comment