Latest News

സ്വര്‍ണ്ണ വില വീണ്ടും കൂടി


കൊച്ചി: സ്വര്‍ണ്ണ വില കൂടി. പവന് 200 രൂപ വര്‍ധിച്ച് 21,800 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കൂടി 2,735 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ്ണം വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. 















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gold-Rate, Kochi.
.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.