തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. അജ്ഞാതവാഹനമിടിച്ച് തെറിച്ചുവീണ യുവാവിന്റെ മേല്‍ മറ്റൊരു വാഹനം കയറി ഇറങ്ങിയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
മൃതദേഹത്തിനരികില്‍ രക്തം തളംകെട്ടി നിന്നിരുന്നു. മൃതദേഹത്തിന്റെ സമീപം ചെരടും കറുത്ത പ്ലാസ്റ്റിക് ചെരിപ്പും ഉണ്ടായിരുന്നു. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് മൃതദേഹം ജറല്‍ ആശുപത്രിയിലേക്ക് മാറ്റി.

No comments:
Post a Comment