മേല്‍പറമ്പ്: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മേല്‍പ്പറമ്പില്‍ മുസ്‌ലിം ലീഗ് - ബി.ജെ.പി സംഘര്‍ഷം 6 പേര്‍ക്ക് പരിക്ക്, നാല് വീടുകളും രണ്ട് കാറുകളും തകര്‍ത്തു.
വ്യാഴാഴ്ച വൈകുന്നേരം മേല്‍പ്പറമ്പിലുളള ചന്ദ്രഗിരി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 9ാം നമ്പര്‍ ബൂത്തില്‍ ബി.ജെ.പി - ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടയില്‍ മേല്‍പ്പറയിലെ സി.ബി. ഇബ്രാഹിമിന്റെ വീടിന് നേരെ കല്ലേറ് നടന്നിരുന്നു.
തൊട്ടടുത്തുളള ഹസ്സന്‍കുട്ടിയുടെ മകന്‍ ഖാദിറിന്റെ വീടും, അബ്ദുല്‍ ഖാദറിന്റെ വീടും അക്രമികള്‍ അടിച്ചു തകര്‍ത്തു. തലയ്ക്ക് ഗുരുതരമായി പരിക്കേററ സാബിലിനെയും ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മേല്‍പ്പറമ്പിലും പരിസരപ്രദേശങ്ങളിലും ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
വ്യാഴാഴ്ച വൈകുന്നേരം മേല്‍പ്പറമ്പിലുളള ചന്ദ്രഗിരി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 9ാം നമ്പര്‍ ബൂത്തില്‍ ബി.ജെ.പി - ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടയില്‍ മേല്‍പ്പറയിലെ സി.ബി. ഇബ്രാഹിമിന്റെ വീടിന് നേരെ കല്ലേറ് നടന്നിരുന്നു.
വൈകുന്നേരം 7 മണിയോടെ കാസര്‍കോട് നിന്നും മേല്‍പ്പറമ്പിലേക്ക് കാറില്‍ വരികയായിരുന്ന കീഴൂര്‍ ഒറവങ്കരയിലെ സാബിത്ത് (21), ഹാമിദ് (31) എന്നിവരെ പരവനടുക്കം കോട്ടരുവത്ത് വെച്ച് ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞ് വെച്ച് അക്രമിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വിഫ്‌ററ് കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ദേഹമാസകലം പരിക്കേറ്റ ഇവരെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാത്രി 8 മണിയോടെ സംഘടിച്ചെത്തിയ ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ ചളിയംങ്കോട്ടെ ഹസ്സന്‍ കുട്ടിയുടെ വീട്ടില്‍കയറി പേരമകനായ പ്‌ളസ് ടൂ വിദ്യാര്‍ത്ഥി സാബില്‍ (18)നെ തലയ്ക്ക് അടിച്ച് വീഴ്ത്തുകയും വീട്ടിനുളളിലെ സാധനങ്ങള്‍ അടിച്ച് തകര്‍ക്കുകയും വീട്ടുമുററത്ത് നിര്‍ത്തിയിട്ടിരുന്ന ആള്‍ട്ടോ കാര്‍ തകര്‍ക്കുകയും ചെയ്തു.
രാത്രി 8 മണിയോടെ സംഘടിച്ചെത്തിയ ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ ചളിയംങ്കോട്ടെ ഹസ്സന്‍ കുട്ടിയുടെ വീട്ടില്‍കയറി പേരമകനായ പ്‌ളസ് ടൂ വിദ്യാര്‍ത്ഥി സാബില്‍ (18)നെ തലയ്ക്ക് അടിച്ച് വീഴ്ത്തുകയും വീട്ടിനുളളിലെ സാധനങ്ങള്‍ അടിച്ച് തകര്‍ക്കുകയും വീട്ടുമുററത്ത് നിര്‍ത്തിയിട്ടിരുന്ന ആള്‍ട്ടോ കാര്‍ തകര്‍ക്കുകയും ചെയ്തു.
തൊട്ടടുത്തുളള ഹസ്സന്‍കുട്ടിയുടെ മകന്‍ ഖാദിറിന്റെ വീടും, അബ്ദുല്‍ ഖാദറിന്റെ വീടും അക്രമികള്‍ അടിച്ചു തകര്‍ത്തു. തലയ്ക്ക് ഗുരുതരമായി പരിക്കേററ സാബിലിനെയും ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ലീഗ് പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിക്കേററ് ബി.ജെ.പി പ്രവര്‍ത്തകരായ അജിത്ത്, ജിജിന, രഞ്ജിത്ത് എന്നിവരെ കാസര്‍കോട്ടെ സ്വാകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മേല്‍പ്പറമ്പിലും പരിസരപ്രദേശങ്ങളിലും ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
No comments:
Post a Comment