ഉദുമ: ഗ്രീന്‍വുഡ് സ്‌കുള്‍ വിദ്യാര്‍ത്ഥിനിയും പാക്യാര ബദരിയ നഗറിലെ ഷംസീനയുടെ മരണത്തെ കുറിച്ച് ഉന്നത തല അന്വേഷണം നടത്തുക, പോലീസ് കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കുക, നീതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ആക്ഷന്‍ കമ്മിററി പ്രത്യക്ഷ സമരത്തിനിറങ്ങുന്നു.
മെയ് 5ന് നടക്കുന്ന സായാഹ്ന ധര്‍ണയിലും മാര്‍ച്ചിലും മുഴുവന്‍ നാട്ടുകാരും പങ്കെടുക്കണമെന്ന് ചെയര്‍മാന്‍ അഭ്യാര്‍ത്ഥിച്ചു.
ഒപ്പുശേഖരണം, പോസ്റ്റര്‍ പ്രചരണം, സായാഹ്ന ധര്‍ണ്ണ, പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് , നിരഹാര സത്യാഗ്രഹം അടക്കമുള്ള സമരമുറകളുമായി മുന്നോട്ട് പോകാന്‍ തീരുമാനമായി.
മെയ് 5ന് നടക്കുന്ന സായാഹ്ന ധര്‍ണയിലും മാര്‍ച്ചിലും സഹവിദ്യാര്‍ത്ഥികള്‍ അടക്കം 500ല്‍പ്പരം പേര്‍ പങ്കെടുക്കും . വിവിധ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധികള്‍ സമരത്തോട് ഐക്യദാര്‍ഡ്യം പ്രകടപ്പിച്ചു കൊണ്ട് മുന്നോട്ടു വന്നു .

ബദരിയ നഗറില്‍ ചേര്‍ന്ന ആക്ഷന്‍ കമ്മിററിയുടെ യോഗത്തില്‍ കെ.വി.രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു . മധു മുതിയക്കാല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സതി കണിയമ്പാടി, ആയിഷാബി, വേണുഗോപാലന്‍ പള്ളം, വിആര്‍ ഗംഗാധരന്‍ , കുഞ്ഞിക്കണ്ണന്‍ പള്ളം, ക്വാളിറ്റി മുസ്തഫ, പ്രതിഭാരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു .
മെയ് 5ന് നടക്കുന്ന സായാഹ്ന ധര്‍ണയിലും മാര്‍ച്ചിലും മുഴുവന്‍ നാട്ടുകാരും പങ്കെടുക്കണമെന്ന് ചെയര്‍മാന്‍ അഭ്യാര്‍ത്ഥിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment