വിവാഹം കഴിഞ്ഞ് രണ്ടു ദിവസം ഭര്‍ത്താവിനൊപ്പം കഴിഞ്ഞ പൂര്‍ണ്ണിമയെ മൂന്നാം ദിവസം രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് കാണാനില്ലെന്ന വിവരം അറിയുന്നത്. രാത്രി ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങിയതാണെന്ന് പറയുന്നു. ഇതു സംബന്ധിച്ച് പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നു. അതേ സമയം പ്രദേശത്ത് നിന്ന് ഒരു ബസ് ഡ്രൈവറെയും കാണാതായതായി പറയുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.
Home
case
Kanhangad
Kasaragod
Missing Case
Police
കാസര്‍കോട്
ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന നവവധു അപ്രത്യക്ഷയായി
ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന നവവധു അപ്രത്യക്ഷയായി
വിവാഹം കഴിഞ്ഞ് രണ്ടു ദിവസം ഭര്‍ത്താവിനൊപ്പം കഴിഞ്ഞ പൂര്‍ണ്ണിമയെ മൂന്നാം ദിവസം രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് കാണാനില്ലെന്ന വിവരം അറിയുന്നത്. രാത്രി ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങിയതാണെന്ന് പറയുന്നു. ഇതു സംബന്ധിച്ച് പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നു. അതേ സമയം പ്രദേശത്ത് നിന്ന് ഒരു ബസ് ഡ്രൈവറെയും കാണാതായതായി പറയുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: പ്രവാസി വകുപ്പ് കാസര്‍കോട് നഗരസഭ പരിധിയില്‍ സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്ത നോര്‍ക്ക സെല്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കുന്ന...
-
തിരുവനന്തപുരം: ബലിപെരുന്നാള്‍ പ്രമാണിച്ച് ചൊവ്വാഴ്ച സംസ്ഥാനത്തെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സര്ക്കാ...
-
കണ്ണൂർ: വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട കമിതാക്കൾ വിവാഹിതരായി കോടതിയിൽ ഹാജരായപ്പോൾ വധൂ-വരൻമാരുടെ ബന...
-
കാസര്‍കോട്: ബലിപെരുന്നാളിനോടനുബന്ധിച്ച് മദ്രസകളില്‍ കൈയെഴുത്ത് പെരുന്നാള്‍ ആഘോഷിച്ചു. വിവിധ മദ്രസ്സകളില്‍ വ്യാഴാഴ്ചയായിരുന്നു കൈയെഴുത്ത്...
-
റാഞ്ചി: ദൈവ പ്രീതിക്കായി പ്രാര്‍ത്ഥനകളും പൂജകളും നടത്താറുണ്ട്. എന്നാല്‍ ജാര്‍ഖണ്ഡിലെ യുവാവ് ചെയ്തത് ഇത്തിരി കടത്തുപോയി. ദൈവപ്രീതിക്കായി സ...

No comments:
Post a Comment