Latest News

കോട്ടിക്കുളം മലാംകുന്നിലെ പി ഗംഗാധരന്‍ നിര്യാതനായി

ഉദുമ: കോട്ടിക്കുളം മലാംകുന്നിലെ പി ഗംഗാധരന്‍(51) നിര്യാതനായി. പരേതനായ പുത്യക്കോടി ബംബന്റെയും കല്ല്യാണിയുടെയും മകനാണ്.

ഭാര്യ: പ്രീത, മക്കള്‍: മോഹിത്ത്, അനൗസ്‌ക. സഹോദരങ്ങള്‍:രാമകൃഷ്ണന്‍, സുനന്ദ, പ്രിയ















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.