മഞ്ചേശ്വരം:കോളജ് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
മഞ്ചേശ്വരം കുഞ്ചത്തൂരിലെ ഇംത്യാസ്(30) ആണ് റിമാന്‍ഡിലായത്. ഏതാനും ദിവസം മുമ്പാണ് കോളജിലേക്കു പോകാന്‍ ബസ് സ്റ്റാന്‍ഡിലേക്കു നടക്കുന്നതിനിടെ പെണ്‍കുട്ടിയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ യുവാവ് ആക്രമിച്ച് മൊബൈല്‍ഫോണ്‍ തട്ടിയെടുത്തത്. മഞ്ചേശ്വരം പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

No comments:
Post a Comment