കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിതാ നായരുടെ ഓട്ടോഗ്രാഫിനായി തിക്കും തിരക്കും. ക്ഷേത്രത്തിലെത്തിയ സ്ത്രീകളാണ് സരിതയുടെ ഓട്ടോഗ്രാഫിനായി തിരക്കു കൂട്ടിയത്.
ചിലര്‍ കടലാസില്ലാത്തിനാല്‍ നോട്ടുകളാണ് ഒപ്പിനായി നീട്ടിയത്. ചിരിയോടെ സരിത എല്ലാവര്‍ക്കും ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തു. അവധിക്കാലമായതിനാല്‍ മലയാളികള്‍ ധാരാളം ക്ഷേത്രത്തിലെത്തിയിരുന്നു.
നടിമാരായ മീര നന്ദനും മഞ്ജു പിള്ളയും ഒക്കെ സ്ഥലത്തുള്ളപ്പോഴായിരുന്നു സരിതയ്ക്കു ചുറ്റും ആരാധക വൃന്ദം തള്ളിക്കയറിയത്. കേരളത്തിലെന്നപോലെ മൂകാംബിക ക്ഷേത്രത്തിലും സരിതയ്ക്ക് പ്രത്യേക പരിഗണന ലഭിച്ചു. താലവുമെടുത്ത് എത്തിയ സരിതയ്ക്ക് ക്ഷേത്രജീവനക്കാരുടെ അകമ്പടിയേകി. തിരക്കൊന്നുമില്ലാതെ വിഐപി ക്യൂവില്‍ നിന്നാണ് സരിത ദര്‍ശനം നേടിയത്.
സരിതയെപ്പോലെ കുപ്രസിദ്ധിയുള്ള ഒരാള്‍ക്കും ആരാധക വൃന്ദമുള്ളത് കണ്ടുനിന്നവരില്‍ അത്ഭുതമുളവാക്കി. അബ്ദുള്ളക്കുട്ടി എംഎല്‍എക്കെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ചതിന് ശേഷം കേസില്‍ നിന്നും പിന്മാറാന്‍ ശ്രമിക്കുന്നതായി സരിതയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നതിന് തൊട്ടു പിന്നാലെയാണ് സരിത കൊല്ലൂരില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Saritha Nair, Kollur, Temple.

No comments:
Post a Comment