ബുധനാഴ്ച രാവിലെ 10 ഓടെയാണ് സംഭവം. റബര്തോട്ടത്തിന്റെ പാട്ടത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി സ്വദേശി കുട്ടപ്പന് പിടിയിലായതായാണ് റിപ്പോര്‍ട്ട്. പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. മന്ത്രി പി.ജെ.ജോസഫിന്റെ പിതൃസഹോദരീ പുത്രനാണ് കൊല്ലപ്പെട്ട ജോസഫ്.
Home
hospital
Kerala
Kottayam
Murder-case
Police
കേരളം
കേരള വാര്‍ത്ത
വസ്തു തര്‍ക്കത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് കുത്തേറ്റു; ഒരാള്‍ മരിച്ചു
വസ്തു തര്‍ക്കത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് കുത്തേറ്റു; ഒരാള്‍ മരിച്ചു
ബുധനാഴ്ച രാവിലെ 10 ഓടെയാണ് സംഭവം. റബര്തോട്ടത്തിന്റെ പാട്ടത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി സ്വദേശി കുട്ടപ്പന് പിടിയിലായതായാണ് റിപ്പോര്‍ട്ട്. പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. മന്ത്രി പി.ജെ.ജോസഫിന്റെ പിതൃസഹോദരീ പുത്രനാണ് കൊല്ലപ്പെട്ട ജോസഫ്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
കോഴിക്കോട്: ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന് വധക്കേസില്‍ അറസ്റ്റിലായി കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ജയിലില്‍ സുഖജ...
-
ദോഹ: തെരെഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് കൊണ്ട് തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞ ഏക രാഷ്ട്രീയ പ്രസ്ഥാനം മുസ്ലിം ലീഗാണെന്ന് പഞ്ചായത്ത്, സാ...
-
കോട്ടയം: എം.ജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായി ഡോ.ഷീന ഷുക്കൂറിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഭോപാലിലെ ദേശീയ ജുഡീഷ്യല്‍ അക്കാദമി അ...
-
ബറേലി: ഉത്തരേന്ത്യയിൽ എലി വീണ്ടും മദ്യം കുടിച്ചുവറ്റിച്ചു. ഉത്തർപ്രദേശിലെ ബറേലി കനറോണ്മെന്റ്പോലീസ് സ്റ്റേഷനി...

No comments:
Post a Comment