അലഹാബാദ്: മഹാഭാരതത്തിലെ രംഗത്തെ അനുകരിച്ച് പ്രധാനമന്ത്രി മന്മോഹന് സിംഗിനെ ശ്രീകൃഷ്ണനായും രാഹുല്‍ഗാന്ധിയെ അര്‍ജുനനായും ചിത്രീകരിച്ച പോസ്റ്റര്‍ വിവാദത്തില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പോസ്റ്റര്‍ തയ്യാറാക്കിയത്.
മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി പോസ്റ്ററിനെതിരെ ശ്രീ റിഷി ജ്ഞാനയോഗ പ്രസാര്‍ സമിതി അലഹബാദ് ദരബംഗ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് അംഗം ഹസീബ് അഹമ്മദിനെതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേ സമയം പോസ്റ്റര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് അലഹാബാദ് കോണ്‍ഗ്രസ് പ്രസിഡന്റ് അഭയ് അവാസ്തി വ്യക്തമാക്കി. പോസ്റ്റര്‍ പതിച്ചവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് അദ്ദേഹം അറിയിച്ചു.

No comments:
Post a Comment