ഡല്‍ഹി: കേരളത്തിലെ പി.ഡി.പി പ്രവര്‍ത്തകര്‍ മന:സാക്ഷി വോട്ട് ചെയ്യണമെന്ന് പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി.
ഫാസിസത്തിനെതിരായ മതേതര കൂട്ടായ്മ രൂപപ്പെടണം. തന്റെ മോചനം സംബന്ധിച്ച നിലപാട് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.



No comments:
Post a Comment