Latest News

  

ബേക്കല്‍ സ്വദേശി ദുബായില്‍ വാഹനപകടത്തില്‍ മരിച്ചു

ബേക്കല്‍: ബേക്കലിലെ യുവാവ് ദുബായില്‍ വാഹന അപകടത്തില്‍ മരിച്ചു
ബേക്കല്‍ ജുമാ മസ്ജിദിന് സമീപത്തെ പരേതനായ ഹനീഫയുടെ മകന്‍ അനസ് (26) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ദുബൈ-അബൂദാബി റോഡിലാണ് അപകടം.
അറബിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അനസ് രണ്ട് മാസം മുമ്പ്‌ നാട്ടില്‍ വന്ന് തിരിച്ചു പോയതാണ്.

നഫീസയാണ് മാതാവ്, സഹോദരങ്ങള്‍: ജാബിര്‍, മൂസ, സിനാന്‍, മുക്താര്‍, സുമയ്യ.

ദുബൈ റാശിദിയ ഹോസ്പിററലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങള്‍ നടത്തി വരികയാണ്.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.