കാസര്‍കോട്: ഭര്‍ത്താവിന് മാരക അസുഖമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് യുവതി തൂങ്ങി മരിച്ചു. ബേക്കല്‍ കീഴൂര്‍ കടപ്പുറത്തെ ചന്ദ്രന്റെ ഭാര്യ സീത (31) യാണ് വീട്ടില്‍ ജീവനൊടുക്കിയത്.
വെള്ളിയാഴ്ച ചന്ദന്റെ കൂടെ ഡോക്ടറെ കാണാന്‍ പോയ സീത വീട്ടില്‍ തിരിച്ചെത്തിയത് മുതല്‍ അസ്വസ്ഥയായിരുന്നു. ഭര്‍ത്താവിന് ഗുരുതര രോഗമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞതാണത്രേ കാരണം. ഇതേ തുടര്‍ന്ന് രാത്രിയോടെ തൂങ്ങി മരിക്കുകയായിരുന്നു. കോയിപ്പാടി ഫിഷറീസ് കോളനിയിലെ രാമ ചന്ദ്രനാണ് പിതാവ്. അഭിജിത്ത് മകന്‍.

No comments:
Post a Comment