Latest News

അമ്മയും രണ്ട് മക്കളും വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍.

വള്ളിക്കുന്ന്: മലപ്പുറം വള്ളിക്കുന്നിനടുത്ത് കച്ചേരിക്കുന്നില്‍ അമ്മയും രണ്ട് മക്കളും വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. 

അമ്പാളിപ്പറമ്പില്‍ ഉമേഷ് ബാബുവിന്റെ ഭാര്യ സുധാദേവി(46) മക്കളായ ഭവ്യ(24), നവ്യ(22) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Suicide, Obituary.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.