Latest News

പഴയകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ പി.കര്‍ത്തമ്പു നിര്യാതനായി

കാഞ്ഞങ്ങാട്: പഴയകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അനില്‍ വാഴുന്നോറടിയുടെ പിതാവുമായ പി.കര്‍ത്തമ്പു (78) നിര്യാതനായി. ഭാര്യ: പരേതയായ ടി.വി.രാധ.

മക്കള്‍ :ടി.വി.ശൈലജ, ടി.വി.അജിത്ത് (സിവില്‍ പോലീസ് ഓഫീസര്‍ ചിറ്റാരിക്കാല്‍), ടി.വി.സവിത. മരുമക്കള്‍: മണികണ്ഠന്‍ മാണിയൂര്‍, സിന്ധു ബിരിക്കുളം, രമിത, സുധാകരന്‍ കണ്ണാടിപ്പറമ്പ്. 

സഹോദരങ്ങള്‍ : ദേവകി, നാരായണി, കാര്‍ത്ത്യായനി, പരേതനായ ബാലന്‍.
കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍, കണ്ണൂര്‍ ഡിസിസി മെമ്പര്‍ വി.എന്‍.എരിപുരം, കാസര്‍കോട് ഡിസിസി മെമ്പര്‍ എന്‍.രാധാകൃഷ്ണന്‍ നായര്‍, കെഎസ്‌കെഎന്‍ടിസി ജില്ലാ പ്രസിഡന്റ് കെ.വി.രാഘവന്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍, വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കന്‍മാര്‍ തുടങ്ങിയവര്‍ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. ശവസംസ്‌കാരം വീട്ട് വളപ്പില്‍ സംസ്‌കരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.