ബോവിക്കാനം: ആലൂര് ജുമാമസ്ജിദ് കമ്മിറ്റി മുന്‍പ്രസിഡണ്ടും പഴയകാല ദഫ് മുട്ട് കലയുടെ പരിശീലകനുമായിരുന്ന ആലൂരിലെ എം.അബ്ദുല്റഹ്മാന് (70)നിര്യാതനായി. ദഫ്മുട്ടില് നിരവധി ശിഷ്യഗണങ്ങളുണ്ട്.
പരേതരായ മുണ്ടക്കൈ പോക്കറിന്റെയും ഖദീജയുടെയും മകനാണ്. തുരുത്തിയിലെ അബ്ദുല്ലയുടെ മകള്‍ റുഖിയ്യയാണ് ഭാര്യ.
അഷ്റഫ്, അസീസ്, ഖദീജ,സുഹ്റ,സഫിയ്യ,എന്നിവര്‍ മക്കളാണ്.
അഷ്റഫ്, അസീസ്, ഖദീജ,സുഹ്റ,സഫിയ്യ,എന്നിവര്‍ മക്കളാണ്.
മൈക്കുഴി മഹമൂദ് ഹാജി, പരേതരായ മുണ്ടക്കൈ മുഹമ്മദ്, ആലൂര് അബ്ദുല്‍ഖാദര്‍ (കായിഞ്ഞി ഹാജി,)അബ്ബാസ്, മല്ലത്തെ ആലി കുഞ്ഞിയുടെ ഭാര്യ മയിയമ്മ, തൈര ആയിശ,കുയ്യാല്‍ ബീഫാത്തിമ, എന്നിവര്‍ സഹോദരങ്ങളാണ്. മരുമക്കള്‍: നബീസ,അസീന,
ശനിയാഴ്ച ഉച്ചക്ക് ആലൂര് ജുമാമസ്ജിദ് ഖബറടക്കം നടക്കും
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment