തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ കേസിലെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ സംരക്ഷക സമിതി ബുധനാഴ്ച സംസ്‌ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ടെിലും ഇടുക്കി ജില്ലയിലൊഴികെ സ്വകാര്യബസുകള്‍ സര്‍വ്വീസ് നടത്തും. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം വിവിധ സര്‍വ്വകലാശാലകള്‍ ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കാലിക്കറ്റ് സര്‍വ്വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു. മാറ്റിവെച്ച തീയതി പിന്നീട് അറിയിക്കും. മഹാത്മാഗാന്ധി സര്‍വ്വകലാശാലയും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. എംജിയിലെ ഓഫ് ക്യാമ്പസ് സെന്ററുകളിലെ പരീക്ഷ ഈ മാസം 12 ലേയ്‌ക്കും മറ്റ്

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment