Latest News

കുവൈറ്റ് മിനിസ്ട്രി ഓഫ് ഹെല്‍ത്തിലേക്ക് സെലക്ഷന്‍ ലഭിച്ച നഴ്‌സുമാരുടെ യോഗത്തിലേക്കുള്ള രജിസ്‌ട്രേഷന് ആരംഭിച്ചിരിക്കുന്നു

കോട്ടയം : കുവൈറ്റ് മിനിസ്ട്രി ഓഫ് ഹെല്‍ത്തി (M.O.H) ലേക്ക് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നടത്തിയ നഴ്‌സുമാരുടെ ഇന്റര്‍വ്യൂവില്‍ സെലക്ഷന്‍ ലഭിച്ചവര്‍ക്കായി ദേശീയ ജനജാഗ്രത പരിഷത് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്കായുള്ള സൗജന്യ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു. 

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
കൂടുതല്‍ വിവരങ്ങള്‍ക്ക് :- 98471 34700, 94472 78741, Email:- djpkerala@gmail.com

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.