Latest News

ഉദുമയിലെ ചായക്കാരന്‍ അബ്ദുല്‍ റഹ്മാന്‍ നിര്യാതനായി

ഉദുമ: ഉദുമ വില്ലേജ് ഓഫീസിന് സമീപത്തെ ചായക്കാരന്‍ അബ്ദുല്‍ റഹ്മാന്‍ (73) നിര്യാതനായി.

ഭാര്യ: ആയിഷ, മക്കള്‍: അബ്ദുല്ല (ഗ്രാന്റ് ഉദുമ), ഷാഫി (ഗള്‍ഫ്), സാഹിദ്, പരേതനായ ഷെരീഫ്, മരുമകള്‍: നജുമുനിസ.

സഹോദരങ്ങള്‍: ബീഫാത്തിമ ഹജ്ജുമ, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍, ഹസൈനാര്‍. ഉദുമ ടൗണ്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.