ചെന്നൈ: തമിഴ് നടന്‍ നാസറിന്റെ മകന്‍ ഫൈസല്‍ നാസറിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.
വ്യാഴാഴ്ച കാലത്ത് എട്ട് മണിക്ക് കല്‍പ്പാക്കത്തിനടുത്ത് ഈസ്റ്റ് കോസ്റ്റ് റോഡില്‍ വച്ച് ഫൈസല്‍ സഞ്ചരിച്ച കാര്‍ ഒരു ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ മൂന്ന്‌പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഫൈസലിനെയും സുഹൃത്തായ വിജയകുമാറിനെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാറിന്റെ പിന്‍സീറ്റിലിരുന്ന ഇവര്‍ മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്. ആദ്യം നാട്ടുകാര്‍ ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് ചെന്നൈ രാജീവ്ഗാന്ധി ഗവ. ജനറല്‍ ആസ്പത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഇരുവര്‍ക്കും ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Chennai, Actor Nazar, Son, Accident, Hospital Treatment.
No comments:
Post a Comment