മുംബൈ: ലോകത്തെ സമ്പന്നന്മാരായ സിനിമാനടന്മാരുടെ പട്ടികയില്‍ ബോളിവുഡിലെ കിംഗ് ഖാന്‍ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാന്‍ രണ്ടാമത്. വെല്‍ത്ത് എക്‌സ് ഇന്നലെ പുറത്തിറക്കിയ ഹോളിവുഡ്-ബോളിവുഡ് നടന്മാരിലെ സമ്പന്നരുടെ പട്ടികയിലാണ് ഷാരൂഖ് ര്യുാം സ്ഥാനത്തു വന്നത്.
ഹോളിവുഡിലെ കോമഡിതാരം ജെറി സീന്‍ഫെല്‍ഡ് ആണു പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. 820 മില്യണ്‍ ഡോളറാണ് ഈ 60കാരന്റെ സമ്പാദ്യം. സമ്പന്നന്മാരായ ആദ്യത്തെ പത്തു പേരില്‍ ഇടംപിടിച്ച ഏക ഇന്ത്യക്കാരനാണു രണ്ടാം സ്ഥാനത്തെത്തിയ ഷാരൂഖ് ഖാന്‍. ഹോളിവുഡ് താരങ്ങളായ ടോം ക്രൂയിസ്, ടോം ഹംഗ്‌സ്, ക്ലിന്റ് ഈസ്റ്റ്‌വുഡ് (ആദം സാന്റ്‌ലര്‍) എന്നീ പ്രമുഖരെല്ലാം സമ്പന്നതയില്‍ കിംഗ്ഖാന്റെ പിന്നിലാണ്.
ഏകദേശം 600 മില്യണ്‍ ഡോളറാണ് ഷാരൂഖിന്റെ സമ്പാദ്യം. നടന്‍ എന്നതിനു പുറമേ സിനിമാ നിര്‍മാതാവ്, ടെലിവിഷന്‍ അവതാരകന്‍, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉടമ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ഷാരൂഖ്. അമ്പതിലധികം ചിത്രങ്ങളില്‍ ഇതിനകം നായകനായി അഭിനയിച്ചുകഴിഞ്ഞു. ഹോളിവുഡ് നടന്‍ ടോം ക്രൂയിസാണു പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 480 മില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം. നാലാം സ്ഥാനത്തു രണ്ടു പേരാണുളളത്. ജോണി ഡെപ്പ്, ടെയ്‌ലര്‍ പെറി എന്നിവരാണു നാലാം സ്ഥാനം പങ്കിട്ടത്. 450 മില്യണ്‍ ഡോളറാണ് ഇവരുടെ സമ്പാദ്യം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Mumbai, Sharuk Khan.
No comments:
Post a Comment