മറയൂര്‍: നിരവധി കേസുകളിലെ പ്രതിയെ മാസങ്ങള്‍ക്കുശേഷം മറയൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മറയൂര്‍ പത്തടിപ്പാലം പട്ടം കോളനിയില്‍ ലക്ഷ്മിവിലാസം വീട്ടില്‍ വിജിയെ(വിജയകുമാര്‍) ആണ് പോലീസ് തിങ്കളാഴ്ച രാത്രി സുഹൃത്തിന്റെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്.
പട്ടം കോളനിയിലെ ശ്രീകുമാറിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. രണ്ടു കാലും രണ്ടു കൈയും ഒടിഞ്ഞ് ഗുരുതരാവസ്ഥയില്‍ തമിഴ്‌നാട്ടിലെ ആസ്പത്രിയിലാണ് ശ്രീകുമാര്‍. ഈ കേസിലാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പേരില്‍ പോലീസ് 5 ചന്ദനക്കേസുകളാണ് ചാര്‍ജ് ചെയ്തിരുന്നത്. കൂടാതെ വനം വകുപ്പ് മൂന്നു കേസുകളും ചാര്‍ജ് ചെയ്തിരുന്നു. ഗുണ്ടാ ആക്ടില്‍പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നതായി മറയൂര്‍ എസ്.ഐ. പി.ടി.വര്‍ക്കി പറഞ്ഞു. ദേവികുളം കോടതിയില്‍ ചൊവ്വാഴ്ച ഹാജരാക്കിയ വിജിയെ കോടതി റിമാന്‍ഡ് ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Murder Attempt, Case, Police, Arrested.

No comments:
Post a Comment