തിരുവനന്തപുരം : ഫെയ്‌സ് ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പെണ്‍കുട്ടികളുമായി നിരന്തരം ചാറ്റ് ചെയ്ത് പ്രലോഭിപ്പിച്ച് പണവും ആഭരണങ്ങളും തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനി ഷാഡോ പോലീസിന്റെ വലയിലായി. കാട്ടാക്കട വീരണകാവ് പെരുങ്ങുളങ്ങര വിഷ്ണു ഭവനില്‍ വിഷ്ണു (27) ആണ് പിടിയിലായത്.
കാട്ടാക്കട സ്വദേശിയായ വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത.് മോഷ്ടിച്ചെടുത്ത സിം കാര്‍ഡ് ഉപയോഗിച്ച് ശരണ്‍ കാര്‍ത്തിക് എന്ന വ്യാജ ഫെയ്‌സ് ബുക്ക് ഐഡി ഉണ്ടാക്കി സ്ത്രീകള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും അവരുമായി നിരന്തരം ചാറ്റ് ചെയ്ത് പലവിധ പ്രലോഭനങ്ങള്‍ നല്കി ഫോണ്‍ നമ്പര്‍ വാങ്ങുകയും തുടര്‍ന്ന് അവരുമായി ഫോണ്‍ സംഭാഷണത്തിലേര്‍പ്പെട്ട് വിവാഹ വാഗ്ദാനവും ജോലി വാഗ്ദാനവും നല്കി അവരെ വിളിച്ചു വരുത്ി കാറില്‍ കയറ്റി സ്വര്‍ണ്ണാഭരണങ്ങള്‍ അഴിച്ചു വാങ്ങിയ ശേഷം അവരെ വഴിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്.
ഇക്കഴിഞ്ഞ ഒന്‍പതിന് കാട്ടാക്കട സ്വദേശിനിയായ വീട്ടമ്മയെ സ്വന്തം സ്ഥാപനത്തില്‍ ജോലി വാഗ്ദാനം നല്കി വിളിച്ചു വരുത്തി വാടകയ്‌ക്കെടുത്ത കാറില്‍ കറങ്ങിയ ശേഷം ബീമാപള്ളിയില്‍ എത്തുകയും പള്ളിയില്‍ കയറണമെങ്കില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കാന്‍ പാടില്ല എന്നു തെറ്റിധരിപ്പിച്ച് ആഭരണങ്ങള്‍ ഊരി വാങ്ങി കാറിന്റെ ഡാഷ് ബോര്‍ഡില്‍ വച്ച ശേഷം യുവതിയെ ബീമാപള്ളി ഗേറ്റിനു മുമ്പില്‍ നിര്‍ത്തി കാര്‍ പാര്‍ക്കു ചെയ്തുവരാമെന്ന് പറഞ്ഞ് കടന്നുകളയുകയായിരുന്നു.
വീട്ടമ്മയുടെ നാലര പവന്റെ താലിമാലയും സ്വര്‍ണ്ണ വളകളുമാണ് ഇയാള്‍ തട്ടിയെടുത്തത്. തട്ടിയെടുത്ത ആഭരണങ്ങള്‍ വിറ്റ് ഭാര്യക്കും തനിക്കും സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുകയും ബാക്കി രൂപയ്ക്ക് ആര്‍ഭാട ജീവിതവും നയിച്ചുവരികയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Face Book, Robbery, Police,Case, Arrested.
No comments:
Post a Comment