ന്യൂഡല്‍ഹി: മോദി തരംഗത്തിന്റെ ചിറകിലേറി പത്തു വര്‍ഷത്തിനുശേഷം എന്‍ .ഡി.എ വീണ്ടും അധികാരത്തിലേയ്ക്ക്. പുറത്തുനിന്നുള്ള കക്ഷികളുടെ പിന്തുണയില്ലാതെ തന്നെ എന്‍.ഡി.എ. കേവല ഭൂരിപക്ഷം നേടുമെന്ന് ഉറപ്പായി. ബി.ജെ.പി. ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം നേടുമെന്ന് ഉറപ്പായപ്പോള്‍ കോണ്‍ഗ്രസ് അഭിമുഖീകരിക്കാന്‍ പോകുന്നത് ഏറ്റവും ദയനീയമായ പ്രകടനമാണ്.
കേരളത്തില്‍ ഇരു മുന്നണികളും ഇഞ്ചോടിഞ്ച് പേരാട്ടത്തിലാണ്. തിരുവനന്തപുരത്ത് പകുതി വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ബി.ജെ.പി.യുടെ ഒ. രാജഗോപാല്‍ ലീഡ് ചെയ്യുകയാണ്.
ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി വാരണാസിയിലും വരുണ്‍ ഗാന്ധി സുല്‍ത്താപമുരിലും വിജയിച്ചപ്പോള്‍ ഭാഗ്പട്ടില്‍ അജിത് സിങ് തോറ്റു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, NDA, Narendra Modi.

No comments:
Post a Comment