ദമ്മാമില്‍ സംഘടിപ്പിച്ച പൊതു പരിപാടിയില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പ്രവാസികള്‍ പങ്കെടുത്തു. കേരള ഘടകം സംസ്ഥാന പ്രസിഡന്റ് ഫാറൂക്ക് വവ്വക്കാവ്, ലത്തീഫ് കരുനാഗപ്പള്ളി, ടൊയോട്ട ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് അന്‍സാര്‍ പനവൂര്‍, സിറാജുദ്ദീന് ശാന്തിനഗര്‍, കൊല്ലം പൈതൃകം പ്രധിനിധി നൗഷാദ് തഴവ, ഐ.എഫ്.എഫ് പ്രതിനിധി അന്‍സാര്‍ കരിക്കുഴി, അബ്ദുല്‍ കലാം ആലപ്പുഴ ചടങ്ങില്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment