തളിപ്പറമ്പ: കിംവദന്തികള്‍ പരക്കുന്നതിനിടയില്‍ തളിപ്പറമ്പ സി.എച്ച്. സെന്റര്‍ അക്രമിച്ച് തീവച്ച കേസിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനായി പോലീസിന്റെ തീവ്ര ശ്രമം. ഇതുവരെ നാല്‍പതിലേറെ പേരെ ചോദ്യം ചെയ്യുകയും 15000ല്‍ അധികം ഫോണ്‍ കോളുകള്‍ പരിശോധിക്കുകയും ചെയ്തുവെങ്കിലും ഇതുവരെ പ്രതികളെകുറിച്ച് അന്വേഷണ സംഘത്തിന് കാര്യമായ സൂചനയൊന്നും ലഭിച്ചിട്ടില്ല. അതിനിടയില്‍ കപ്പാലത്തെ ഒരു യുവാവിനെ ചൊവ്വാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു.
തളിപ്പറമ്പില്‍ നടന്ന ചില മോഷണ കേസുകളിലും തീവെപ്പ് കേസുകളിലും പ്രതിയായ ഇയാളെ അജ്ഞാത കേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്. കണ്ണൂര്‍ കോടതിയിലെ ഒരു കേസില്‍ ഹാജരായി തിരികെ വരുമ്പോള്‍ ചൊവ്വാഴ്ച ഉച്ചയോടെ പുതിയ തെരുവില്‍ വച്ചാണ് ഇയാളെ പോലീസ് പൊക്കിയത്. ഇതുവരെയുള്ള ചോദ്യം ചെയ്യലില്‍ എസ്. ഡി.പി.ഐ ഓഫീസ് കത്തിച്ചതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന പ്രാഥമിക തെളിവ് ലഭിച്ചിട്ടുണ്ട്. തനിക്ക് പങ്കുള്ള കാര്യം ഇയാള്‍ സമ്മതിച്ചതായും സൂചനയുണ്ട്. ഇയാളില്‍ നിന്ന് സി.എച്ച്. സെന്റര്‍ അക്രമം സംബന്ധിച്ച നിര്‍ണ്ണായക വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
സി.എച്ച്. സെന്റര്‍ അക്രമണകേസിണ്‍ ഏതാനും എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പ്രതിചേര്‍ത്താാണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഇവരുടെ ഫോണ്‍ കോളുകളും മറ്റും പരിശോധിച്ചപ്പോള്‍ ഇവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് തെളിഞ്ഞു. യഥാര്‍ത്ഥ പ്രതികളെ തന്നെ പിടികൂടണമെന്ന് മുസ്ലിംലീഗിനും നിര്‍ബന്ധമുണ്ടായതോടെ കാല
താമസമുണ്ടായാലും യഥാര്‍ത്ഥ പ്രതികളെ തന്നെ പിടികൂടണമെന്ന വാശിയിലാണ് പോലീസും. സി.എച്ച്. സെന്റര്‍ അക്രമക്കേസിന്റെ അന്വേഷണത്തിനിടയിലാണ് എസ്.ഡി.പി.ഐ ഓഫീസ് അക്രമിച്ചവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞത്.

ഈ കേസില്‍ യൂത്ത് ലീഗ് ഭാരവാഹികളടക്കമുള്ള ചിലരെയാണ് പ്രതിചേര്‍ത്തിരുന്നത്. ശാസ്ത്രീയമായ അന്വേഷണത്തില്‍ ഇവരല്ല പ്രതികളെന്ന് പോലീസിന് മനസ്സിലായി. പിന്നീട് യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞു. ഇവര്‍ മുസ്ലിംലീഗ് അനു
ഭാവികളായിരുന്നു. കേസില്‍ ഇനി രണ്ടുപേരെ കൂടി പിടികിട്ടാനുണ്ട്.
എസ്.ഡി.പി.ഐ ഓഫീസ് അക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചില മുസ്ലിംലീഗ് പ്രവര്‍ത്തകരെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ എടുത്തതോടെ ഏതോ കേന്ദ്രത്തില്‍ നിന്ന് വ്യാപകമായി ചില കിംവദന്തികള്‍ പരത്തിയിരുന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമായതോടെ മറ്റ് ചില കേസുകളില്‍പ്പെട്ട യുവാക്കള്‍ തളിപ്പറമ്പില്‍ നിന്നും മുങ്ങിയിരുന്നു.
ഇവര്‍ക്ക് സി.എച്ച്. സെന്റര്‍ അക്രമവുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമായതോടെ ഇവരില്‍ ചിലര്‍ തിരിച്ചുവന്ന് അവര്‍ പ്രതികളായ കേസില്‍ കീഴടങ്ങുകയും ചെയ്തിരുന്നു.

തളിപ്പറമ്പ ഡി.വൈ.എസ്.പി: കെ.എസ്. സുദര്‍ശനന്റെ നേതൃത്വത്തില്‍ സി.ഐ: പി.കെ.സന്തോഷും തിരഞ്ഞെടുക്കപ്പെട്ട ഓഫീസര്‍മാരുമടക്കം പത്ത് അംഗ
സ്‌ക്വാഡാണ് സി.എച്ച്. സെന്റര്‍ അക്രമക്കേസ് അന്വേഷിക്കുന്നത്.
സ്‌ക്വാഡാണ് സി.എച്ച്. സെന്റര്‍ അക്രമക്കേസ് അന്വേഷിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Thaliparamba, CH Centre, Police, case.

No comments:
Post a Comment