കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടപ്പുറത്തെ പരേതനായ ക്ഷേത്ര സ്ഥാനികന്‍ കൃഷ്ണന്‍ വെടിക്കാരുടെ ഭാര്യ മീനാക്ഷി (65) നിര്യാതയായി. മക്കള്‍ : ഉഷ, ബാബു (സൗദി അറേബ്യ), പ്രീത. മരുമക്കള്‍: ശ്രീധരന്‍, ഷൈനി, പ്രകാശന്‍.
സംസ്‌കാരം രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് കോളനി പരിസരത്ത്. കാഞ്ഞങ്ങാട് മണ്ഡലം മല്‍സ്യത്തൊഴിലാളി കോണ്‍ഗ്രസ് പ്രസിഡന്റ് പ്രദീപന്‍, ജനറല്‍ സെക്രട്ടറി എച്ച്.ബാലന്‍, ബൂത്ത് കമ്മിറ്റി പ്രസിഡന്റ് മനോഹരന്‍, വി.ദാസന്‍, വി.വി.മോഹനന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Obituary, Meenakshi.
.jpg)

No comments:
Post a Comment